You Searched For "ഇന്ത്യ-യുഎസ് വ്യാപാര കരാര്‍"

ഇന്ത്യ - അമേരിക്ക വ്യാപാരകരാറില്‍ അവ്യക്തതകള്‍ ഏറെ; യു.എസും ഇന്ത്യയും തമ്മില്‍ ധാരണയായെന്ന് പറയുന്ന കരാറിനെ കുറിച്ച് പാര്‍ലമെന്റിലോ പൊതുജനങ്ങളുമായോ കേന്ദ്ര സര്‍ക്കാര്‍ ഒന്നും പങ്കുവെച്ചിട്ടില്ല; ആകെയുള്ളത് ട്രംപിന്റെ ട്വീറ്റും പ്ത്രക്കുറിപ്പും മാത്രം; 500 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി കര്‍ഷകര്‍ക്ക് ആഘാതമുണ്ടാക്കും; കരാറില്‍ പ്രതികരിച്ചു ശശി തരൂര്‍
മോദി വിറയ്ക്കുന്നു, കാരണം എപ്സ്റ്റീന്‍ ഫയലുകളും അദാനിക്കെതിരായ 1111 കേസുകളും; ശതകോടികളുടെ പിആര്‍ പ്രതിച്ഛായയുടെ കുമിള ഉടന്‍ പൊട്ടും; സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യം വിറ്റുതുലച്ചെന്ന് രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിലെ വായടപ്പിക്കലിന് പുറത്ത് മറുപടി
ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല; ഇരുട്ടില്‍ ട്രംപിന്റെ പ്രഖ്യാപനം; അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ട്; നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു; വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്; ലോക്‌സഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം
തലയ്ക്ക് മുകളില്‍ തോക്കുചൂണ്ടി ഒപ്പിടുവിക്കാനാകില്ല! തിടുക്കത്തിലോ, സമയപരിധി വച്ചോ, ഭീഷണിക്കു വഴങ്ങിയോ ദേശീയ താല്‍പര്യങ്ങളെ അടിയറ വയ്ക്കില്ല; വ്യാപാര കരാറില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ വ്യക്തമാക്കി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി വയ്ക്കില്ലെന്നും സൂചന?